EXCLUSIVEക്ലിഫ് ഹൗസില്‍ ഗോശാല പണിത് ഗോ സേവ; കറുത്ത വസ്ത്രം ഇടാന്‍ കഴിയാത്തതു കൊണ്ട് കറുത്ത കാറില്‍ യാത്ര; ഇനി 1008 ഭക്തരുമായി ഒരുമിച്ചിരുന്നുള്ള 'ശരണം വിളി'; 'ശരണം' എന്ന ശബ്ദത്തില്‍ ദോഷം വിലയം പ്രാപിക്കും! പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് പിന്നിലും 'ദൈവമേ രക്ഷിക്കൂ' എന്ന ചിന്ത മാത്രം; അയ്യപ്പ സംഗമം: ജീവന് കാക്കാന്‍ 'രാജാവിന്റെ' അവസാന ശ്രമം; ആ ജ്യോതിഷ ചാര്‍ത്ത് മറുനാടന്‍ പുറത്തു വിടുന്നുമറുനാടൻ മലയാളി ബ്യൂറോ30 Aug 2025 10:01 AM IST